Wednesday, May 31, 2017

School re opens tomorrow

വേനൽ അവധിക്കു ശേഷം കുട്ടികൾ നാളെ സ്കൂളിലേക്ക് .... പുത്തൻ ഉടുപ്പും പുസ്തകവും അങ്ങനെ ഒത്തിരി ഒത്തിരി ... പുതിയ കൂട്ടുകാരെ തേടി അവർ  വരികയായി....