ഇക്കഴിഞ്ഞ സി ബി എസ് ഇ പ്ലസ് ടു , പത്ത് പരീക്ഷകളിൽ ഉന്നത വിജയം നേടിയ മേരി റാണിയിലെ പ്രതിഭകൾക്ക് ജൂൺ 9 വെള്ളിയാഴ്ച 2 മണിക്ക് നടക്കുന്ന സമ്മേളനത്തിൽ വെച്ച് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ മാർ .തോമസ് തറയിൽ പിതാവ് പുരസ്കാരങ്ങൾ നൽകും. അതോടൊപ്പം കാരുണ്യ വർഷത്തോടനുബന്ധിച്ചു കുട്ടികൾ സമാഹരിച്ച തുക ഉപയോഗിച്ച് നല്ല പാഠം പ്രവർത്തനത്തോട് ചേർന്ന് നിർദ്ധനനായ കുട്ടിക്ക് നൽകിയ വീടിൻ്റെ താക്കോൽ ദാനവും നടക്കും.
അഭിവന്ദ്യ മാർ .തോമസ് തറയിൽ പിതാവിന് മേരിറാണി കുടംബത്തിലേക്കു ഹൃദ്യമായ സ്വാഗതം
അഭിവന്ദ്യ മാർ .തോമസ് തറയിൽ പിതാവിന് മേരിറാണി കുടംബത്തിലേക്കു ഹൃദ്യമായ സ്വാഗതം