ദിവ്യകാരുണ്യആരാധന സന്യാസിനി സമൂഹത്തിന്റെ സ്ഥാപകൻ ധന്യൻ മാർ തോമസ് കുര്യാളശ്ശേരി പിതാവിന്റെ ചരമവാർഷികത്തോടനുബന്ധിച്ചു നടന്ന അനുസ്മരണ പ്രാത്ഥനയും സമ്മേളനവും . പ്രിൻസിപ്പൽ സിസ്റർ എമിലി തെക്കേത്തെരുവിൽ നേതൃത്വം നൽകി. അധ്യാപകരായ ലാലിമ്മ , തോമസുകുട്ടി എന്നിവർ പ്രസംഗിച്ചു..
No comments:
Post a Comment